അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന അക്കാദമീഷ്യനും പൊളിറ്റിക്കൽ ഫിലോസഫറുമാണ് പ്രൊഫസർ ഗോപാൽ ഗുരു. ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിലെ (JNU) സെന്റർ ഫോർ പൊളിറ്റിക്കൽ സ്റ്റഡീസിൽ (CPS) സോഷ്യൽ ആൻഡ് പൊളിറ്റിക്കൽ തിയറി പ്രൊഫസറായിരുന്നു അദ്ദേഹം. ദലിതർ, സ്ത്രീകൾ, രാഷ്ട്രീയം, തത്വശാസ്ത്രം എന്നീ വിഷയങ്ങളെ ആസ്പദമാക്കി നിരവധി ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും രചിച്ചിട്ടുള്ള അദ്ദേഹം പ്രശസ്തമായ ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി (EPW) മാസികയുടെ മുൻ എഡിറ്റർ കൂടിയാണ്.
കൂടുതൽ വിവരങ്ങൾക്ക്:: https://globalsocialtheory.org/thinkers/guru-gopal/