Author Image ഡോ. ബി.ആർ. അംബേദ്‌കർ

ജനാധിപത്യ പ്രതിസന്ധിയിൽ തെളിഞ്ഞുവരുന്ന ഡോ. അംബേദ്‌കർ

2023 ഡിസംബർ 6. ആധുനിക ജനാധിപത്യ ഇന്ത്യയുടെ ശില്പിയും നീതിനിഷേധിക്കപ്പെട്ടവരുടെ വിമോചകനുമായ ഡോ. ബി.ആർ. അംബേദ്‌കറുടെ 67-മത് മഹാപരിനിർവാണ ദിനം.