Author Image ദി റൂട്സ് ഡെസ്ക്
10 Oct 2025

ഗാന്ധിയുടെ വർണ്ണാശ്രമധർമ്മത്തിന് ഗുരുവിൻ്റെ തിരുത്ത്: ഗുരു-ഗാന്ധി സംവാദത്തിൻ്റെ നൂറാം വാർഷികം

1925 മാർച്ച് 12 നാണ് ശ്രീനാരായണ ഗുരുവുമായി ശിവഗിരിവെച്ച് മഹാത്മാ ഗാന്ധി കൂടിക്കാഴ്ച നടത്തുന്നത്. ഒരേ വൃക്ഷത്തിലെ പല വലിപ്പത്തിലുള്ള ഇലകളെ ഉദാഹരിച്ച് വർണ്ണവ്യവസ്ഥയെ ഗാന്ധി ന്യായീകരിച്ചപ്പോൾ, ഇലകളുടെ വലിപ്പങ്ങൾ വ്യത്യസ്തമെങ്കിലും അവയുടെ രുചിയും ചാറും ഒന്നാണെന്ന് ഗുരു ഗാന്ധിയെ തിരുത്തി. ഗാന്ധി-ശ്രീനാരായണ ഗുരു സംവാദത്തിന്റെ പ്രസക്ത ഭാഗം.

Share this link