ഇടതുപക്ഷത്തിന്റെ ജമാഅത്ത് പേടിയും വെള്ളാപ്പള്ളിയുടെ മുസ്‌ലിം പേടിയും
സി.പി.ഐ.എമ്മും ഇടതുപക്ഷവും ജമാഅത്ത് ഇസ്‌ലാമിയെ പ്രതിസ്ഥാനത്ത് നിർത്തിക്കൊണ്ടും വെള്ളാപ്പള്ളി നടേശൻ മുസ്‍ലിം വിരുദ്ധ പരാമർശങ്ങളിലൂടെയും വിദ്വേഷ പ്രസ്താവനകളിലൂടെയും തങ്ങളുടെ രാഷ്ട്രീയ-സാമുദായിക അധികാരത്തെ എങ്ങനെയാണ് ഉറപ്പിച്ചെടുക്കൻ ശ്രമിക്കുന്നത് എന്ന് OtherView ൽ ദി റൂട്സ് എഡിറ്റർ കെ. സന്തോഷ് കുമാർ വിശദീകരിക്കുന്നു.