Author Image വി.കെ. ശ്രീനാഥ്
12 Oct 2025

ഹിന്ദുരാഷ്ട്രത്തിന് പ്രതിബന്ധമാകുന്ന ഇംഗ്ലീഷ്

രാജ്യത്ത് ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഭാവിയിൽ ലജ്ജതോന്നുമെന്ന വിവാദ പ്രസ്താവന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയത് രണ്ട് ദിവസം മുൻപാണ്. ഇംഗ്ലീഷ് ഭാഷയുടെ ഇടങ്ങളെ ഹിന്ദികൊണ്ട് പൂരിപ്പിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. ഹിന്ദുരാഷ്ട്രനിർമ്മിതിയെ തടയുന്നതിൽ ക്രിയാത്മകമായ പങ്ക് ഇംഗ്ലീഷിനുണ്ടെന്നും ഉത്തരേന്ത്യയിലെ ചെറു ഭാഷാസമൂഹങ്ങൾക്കാണ് ഹിന്ദി പ്രത്യക്ഷഭീഷണിയാകുന്നതെന്നും ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാഷ ഹിന്ദിയും മറ്റു ഷെഡ്യൂൾഡ് ഭാഷകളുമാകുന്നതോടെ ഇംഗ്ലീഷിന്റെ സാമൂഹ്യവിതരണം കൂടുതൽ അസമത്വപൂർണ്ണമായി മാറുമെന്നും അദ്ധ്യാപകനും ഗവേഷകനുമായ വി.കെ. ശ്രീനാഥ് വിശദീകരിക്കുന്നു.

The Roots Media - TOWARDS SOCIAL DEMOCRACY  I For the Ambedkar age

Share this link