Author Image ഡോ. ഷാജു നെല്ലായി

ദലിത്കല: പ്രതിരോധത്തിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും

അധികാര വ്യവസ്ഥയുമായി ബന്ധപ്പെട്ട് പുനരുത്പാദിപ്പിക്കപ്പെടുന്ന കലകളാണ് ഇവിടെ നിലനിൽക്കുന്നത്. വരേണ്യമായ സൗന്ദര്യശാസ്ത്ര സങ്കൽപ്പങ്ങൾക്ക് അതീതമായി കാഴ്ചവട്ടങ്ങൾക്ക് പുറത്തുനിൽക്കുന്ന സമൂഹങ്ങളുടെ കലകളുടെ സാധ്യതകൾ അന്വേഷിക്കുകയും അവ പ്രതിരോധത്തിന് മൂല്യവത്തായി മാറ്റേണ്ടതുമുണ്ട്. 'ദലിത്കല: പ്രതിരോധത്തിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും' എന്ന തൻ്റെ പുതിയ ഗ്രന്ഥത്തിൻ്റെ ഉള്ളടക്കത്തെക്കുറിച്ച് സംസ്കൃത സർവ്വകലാശാലാ അധ്യാപകനും ചിത്രകാരനും എഴുത്തുകാരനുമായ ഡോ. ഷാജു നെല്ലായി സംസാരിക്കുന്നു.

The Roots Media - TOWARDS SOCIAL DEMOCRACY  I For the Ambedkar age