അധ്യാപകനും എഴുത്തുകാരനുമാണ്. കേരള സംസ്കാരത്തിന്റെ ദലിത് വായന: ജീവചരിത്രങ്ങളെയും അനുഭവാഖ്യാനങ്ങളെയും മുൻനിർത്തിയുള്ള പഠനത്തിന് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മലയാള വിഭാഗത്തിൽ നിന്ന് പി.എച്ച്.ഡി. ലഭിച്ചു. നിലവിൽ തിരുവനന്തപുരം ഞാറനീലി ഡോ. അംബേദ്കർ വിദ്യാനികേതൻ CBSE MRS സ്‌കൂളിൽ അധ്യാപകനാണ്.