കുമാർ സഹായരാജു | സാബിത്ത് പി.കെ.

കുമാർ സഹായരാജു | സാബിത്ത് പി.കെ.

കുമാർ സഹായരാജു: തീരദേശ വിദ്യാർത്ഥി കൂട്ടായ്മയായ കോസ്റ്റൽ സ്റ്റുഡന്റ്സ് കൾച്ചറൽ ഫോറത്തിന്റെ സ്ഥാപകാംഗവും തിരുവനന്തപുരത്തെ തീരപ്രദേശമായ കരുംകുളം സ്വദേശിയുമായ കുമാർ സഹായരാജു, കേരള-ലക്ഷദ്വീപ് കടലോര പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹത്തെക്കുറിച്ച് പഠനം നടത്തുന്ന ഗവേഷകനും മറൈൻ ബയോളജിസ്റ്റുമാണ്. സാബിത്ത് പി.കെ: ലക്ഷദ്വീപിലെ കടമത്ത് ദ്വീപ് സ്വദേശിയായ സാബിത്ത് പി.കെ, ഇൻഫോർമേഷൻ എക്സ്പ്ലോററും ലക്ഷദ്വീപിലെ തദ്ദേശീയരായ ജനങ്ങളുടെ അവകാശങ്ങൾക്കും ദ്വീപിന്റെ പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടി പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകനുമാണ്.

All Blogs