അംബേദ്കറൈറ്റ് പ്രവർത്തകനും ബൗദ്ധിക വ്യക്തിത്വവുമാണ്. ബിർസ അംബേദ്കർ ഫൂലെ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ (BAPSA) സ്ഥാപകാംഗങ്ങളിൽ ഒരാളായ അദ്ദേഹം, 2019-ലെ ജവഹർലാൽ നെഹ്‌റു സർവകലാശാലാ വിദ്യാർഥി യൂണിയൻ (JNUSU) തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. നിലവിൽ ഒഡിഷയിലെ ഭുവനേശ്വറിലുള്ള രമാദേവി വനിതാ സർവകലാശാലയിൽ ചരിത്രം അധ്യാപകനായി പ്രവർത്തിക്കുന്നു.