ഡോ. ടി.ടി. ശ്രീകുമാർ

ഡോ. ടി.ടി. ശ്രീകുമാർ

ഡോ. ടി.ടി. ശ്രീകുമാർ എഴുത്തുകാരനും പ്രഭാഷകനും സാമൂഹിക-സാഹിത്യ വിമർശകനും രാഷ്ട്രീയ നിരീക്ഷകനുമാണ്. ഹൈദ്രാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയിലെ (EFLU) സ്കൂൾ ഓഫ് ഇൻ്റർഡിസിപ്ലിനറി സ്റ്റഡീസിലെ പ്രൊഫസറും, എഡ്യൂക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെൻ്ററിൻ്റെ (EMRC) ഡയറക്ടറുമാണ്. മലയാളത്തിലും ഇംഗ്ലീഷിലുമായി കൃതികൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു ദ്വിഭാഷ എഴുത്തുകാരനാണ് ഡോ. ടി.ടി. ശ്രീകുമാർ. 

All Blogs