പ്രൊഫ. എ.കെ. രാമകൃഷ്ണൻ

പ്രൊഫ. എ.കെ. രാമകൃഷ്ണൻ

ജെ.എൻ.യു.വിലെ പശ്ചിമേഷ്യൻ പഠന കേന്ദ്രത്തിന്റെ മുൻ ചെയർപേഴ്‌സണും ചിന്തകനും എഴുത്തുകാരനുമാണ് ഡോ. എ.കെ. രാമകൃഷ്‌ണൻ. ഇറാനിലെ അല്ലാമെഹ് തബാതബായി യൂണിവേഴ്സിറ്റി, സ്പെയിനിലെ പുംപേഉ ഫാബ്ര യൂണിവേഴ്സിറ്റി, ലിത്വാനിയയിലെ കൗനാസ് ടെക്നിക്കൽ യൂണിവേഴ്സിറ്റി ഇവിടങ്ങളിൽ വിസിറ്റിങ് പ്രൊഫസറായിരുന്നു. ഇപ്പോൾ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി നെൽസൻ മണ്ടേല ചെയറിൻ്റെ അധ്യക്ഷനാണ്.

All Blogs