സി.കെ. ജാനു

സി.കെ. ജാനു

ആദിവാസി ഗോത്രമഹാസഭയുടെ ചെയർപേഴ്സണാണ്. കേരളത്തിൽ നടന്ന മുത്തങ്ങ, നിൽപ്പ് സമരം, പനവല്ലി തുടങ്ങിയ നിരവധി ഭൂസമരങ്ങൾക്ക് നേതൃത്വം നൽകുകയും ക്രൂരമായ പോലീസ് മർദ്ദനം ഏൽക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ജനാധിപത്യ രാഷ്ട്രീയ സഭയുടെ സ്ഥാപക നേതാവും ചെയർപേഴ്സണും യു.ഡി.എഫിന്റെ അസോസിയേറ്റ് അംഗവുമാണ്.

All Blogs