ഡോ. ജയശീലൻ രാജ്

ഡോ. ജയശീലൻ രാജ്

കിങ്സ് കോളേജ് ലണ്ടൻ അസോസിയേറ്റ് പ്രൊഫസറാണ് ഡോ. ജയശീലൻ രാജ്. നരവംശശാസ്ത്രത്തിലും അന്താരാഷ്ട്ര വികസനത്തിലും സീനിയർ ലക്ചററാണ്. കിങ്‌സ് കോളേജിൽ ചേരുന്നതിന് മുമ്പ് ജർമ്മനിയിലെ ഗോട്ടിംഗൻ സർവ്വകലാശാലയിലെ സെന്റർ ഫോർ മോഡേൺ ഇന്ത്യൻ സ്റ്റഡീസിൽ (CeMIS) പ്രൊഫസറായിരുന്നു. അതിനുമുമ്പ് ഇന്ത്യയിലെ സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിൽ (CDS) അസിസ്റ്റന്റ് പ്രൊഫസറായും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസിൽ പോസ്റ്റ് ഡോക്ടറൽ റിസർച്ച് ഫെലോയായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ലണ്ടനിലെ സ്കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിലെ (SOAS) നരവംശശാസ്ത്ര വിഭാഗത്തിൽ ജി.ആർ.എൻ.പി.പി (GRNPP) പ്രോജക്റ്റിൽ ഫെലോ കൂടിയാണ് അദ്ദേഹം.

All Blogs