കുമാർ സഹായരാജു

കുമാർ സഹായരാജു

തീരദേശ വിദ്യാർത്ഥി കൂട്ടായ്മയായ കോസ്റ്റൽ സ്റ്റുഡന്റ്സ് കൾച്ചറൽ ഫോറത്തിന്റെ സ്ഥാപകാംഗവും തിരുവനന്തപുരത്തെ തീരപ്രദേശമായ കരുംകുളം സ്വദേശിയുമായ കുമാർ സഹായരാജു കേരള-ലക്ഷദ്വീപ് കടലോര പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹത്തെക്കുറിച്ച് പഠനം നടത്തുന്ന ഗവേഷകനും മറൈൻ ബയോളജിസ്റ്റുമാണ്.

All Blogs