കുമാർ സഹായരാജു
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെത്തുടർന്നുണ്ടായ തീരശോഷണം ഉൾപ്പെടെയുള്ള ഗുരുതരമായ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി മത്സ്യത്തൊഴിലാളികൾ തിരുവനന്തപുരത്തേക്കുള്ള റോഡുകളിൽ മീൻവലകൾ വിരിക്കുകയും വള്ളങ്ങൾ നിരത്തിയിട്ട് പ്രതിഷേധിക്കുകയും ചെയ്യുന്നു.
2025 ജൂണിൽ ഫ്രാൻസിലെ നീസിൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ മൂന്നാമത് സമുദ്ര സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് കുമാർ സഹായരാജു പ്രബന്ധം അവതരിപ്പിക്കുന്നു.