ബെംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക് ചേഞ്ചിലെ (ISEC) പി.എച്ച്.ഡി. ഗവേഷകനാണ്. ഇന്ത്യയിലെ രാഷ്ട്രീയ ആശയവിനിമയം, ക്ഷേമ രാഷ്ട്രീയം, ദ്രാവിഡ പ്രത്യയശാസ്ത്രം, ജനാധിപത്യ ഭരണം, തെരഞ്ഞെടുപ്പ് ആശയവിനിമയം എന്നിവ കേന്ദീകരിച്ചാണ് അദ്ദേഹം ഗവേഷണം നടത്തുന്നത്.