Author Image ബിജു ഗോവിന്ദ്

പി.കെ. റോസിയുടെ അറിയപ്പെടാത്ത ജീവിതകഥ

മലയാള സിനിമയുടെ ആദ്യ നായിക പി.കെ. റോസിയുടെ 123-ാം ജന്മദിനമാണിന്ന്. ദലിത് ആയതിന്റെ പേരിൽ സിനിമയിൽനിന്ന് മാത്രമല്ല, കേരളത്തിൽനിന്നുതന്നെ ആട്ടിയോടിക്കപ്പെട്ട പി.കെ. റോസി എന്ന രാജമ്മയുടെ അസാധാരണ ജീവിതത്തെക്കുറിച്ച് അവരുടെ അനന്തരവനും പി.കെ. റോസി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറിയുമായ ബിജു ഗോവിന്ദ് സംസാരിക്കുന്നു.