Author Image കെ.കെ. ബാബുരാജ്
01 Oct 2025

മൈക്കൽ ജാക്സന്റെ പോപ്പും വേടന്റെ റാപ്പും തമ്മിലെന്ത്?

സമതയുടെയും മൈത്രിയുടെയും സമഭാവനയുടെയും അന്തർദേശീയ സംഗീതമാണ് വേടന്റെ റാപ്പ്. വേടനെതിരെയുള്ള ശത്രുത ശുദ്ധവാദത്തിൽ നിന്നും രൂപം കൊള്ളുന്നതാണ്. ജാതിവ്യവസ്ഥ മാത്രമല്ല, പുതിയ അധിനിവേശസമൂഹവും മുതലാളിത്തസമൂഹവും കൂടി പുറംതള്ളിയ ജനതയുടെ ഉണർവാണ് വേടന്റെ സംഗീതം. ചിന്തകനും എഴുത്തുകാരനും പ്രാസംഗികനുമായ കെ.കെ. ബാബുരാജ് സംസാരിക്കുന്നു.

Share this link