Author Image സണ്ണി എം. കപിക്കാട്
09 Oct 2025

ദലിത് ക്രൈസ്തവരും സാമൂഹ്യനീതിയും

ദലിത് ക്രൈസ്തവർക്ക് പട്ടികജാതി പദവി നൽകേണ്ടതിന്റെ ആവശ്യം, അവരെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിലെ പ്രശ്നം, ദലിത് ക്രൈസ്തവ സംവരണം പട്ടികജാതി വിഭാഗങ്ങളുടെ സംവരണം കുറയ്ക്കും എന്ന വാദം ഇവയെക്കുറിച്ച് സണ്ണി എം. കപിക്കാട് സംസാരിക്കുന്നു.

Share this link