Author Image കെ. സന്തോഷ് കുമാർ

പട്ടികവിഭാഗങ്ങൾക്ക് ക്രീമി ലെയർ: നീതിയോ അനീതിയോ?

ഉപസംവരണം (Sub Classification) സാമ്പത്തിക സംവരണത്തിനും സാമുദായിക ധ്രുവീകരണത്തിനും ഭരണഘടനാ അട്ടിമറിക്കും ആത്യന്തികമായി ജാതിസംവരണം ഇല്ലാതാക്കുന്നതിനും കാരണമായി തീരുന്നത് എങ്ങനെയെന്ന് റൂട്സ് എഡിറ്റർ കെ. സന്തോഷ് കുമാർ വിശദ്ധീകരിക്കുന്നു.