Author Image കെ. സന്തോഷ് കുമാർ
11 Oct 2025

റോന്ത്‌ സിനിമ: അനീതിയുടെ ജനപ്രിയാവിഷ്ക്കാരങ്ങൾ

കെവിൻ ജാതിക്കൊലപാതകം പ്രമേയമായി വരുന്ന റോന്ത്‌ സിനിമയിൽ കെവിന്റെ പേരോ, കേസുമായി ബന്ധപ്പെട്ട വിവരങ്ങളോ  പ്രത്യക്ഷമായി പറയുന്നില്ല. എന്നാൽ സിനിമയിൽ ഉടനീളമുള്ള കഥാപാത്ര വിവരണങ്ങളും സന്ദർഭങ്ങളും കെവിൻ കൊലപാതകത്തിന്റെ സാമൂഹിക പരിസരങ്ങളുമായും യാഥാർഥ്യങ്ങളുമായും പൂർണ്ണമായും ചേർന്ന് നിൽക്കുന്നതാണ്. പോലീസ് അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പോലീസുകാരെ നിസ്സഹായരും നിരപരാധികളുമായാണ് റോന്ത് സിനിമ അവതരിപ്പിക്കുന്നത്. OtherView-ൽ റൂട്സ് എഡിറ്റർ കെ. സന്തോഷ്‌ കുമാർ സംസാരിക്കുന്നു.

Share this link