Author Image ഡോ. അജയ്ശേഖർ
18 Dec 2025

തദ്ദേശീയ ജനതയുടെ ജീവിതത്തെയും പോരാട്ടത്തെയും അടയാളപ്പെടുത്തുന്ന PA PA BU KA

തദ്ദേശീയ ജനതയുടെ ജീവിതത്തെയും പോരാട്ടത്തെയും അടയാളപ്പെടുത്തുന്ന PA PA BU KA ശ്രദ്ധേയമാകുന്നു. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ ജീവിതം ലോകത്തെല്ലായിടത്തും ഒരുപോലെയാണെന്ന് സിനിമ പറയുന്നു. ഡോ. ബിജു സംവിധാനം ചെയ്ത സിനിമ രാജ്യാന്തര മേളകളിൽ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. കാലടി യൂണിവേഴ്‌സിറ്റി  അസോ. ഫ്രൊഫസറും ചരിത്രകാരനുമായ ഡോ. അജയ്ശേഖർ സംസാരിക്കുന്നു.

Share this link