സോഷ്യലിസ്റ്റ് പ്രവർത്തകൻ. ഗാന്ധി, അംബേദ്കർ, ലോഹ്യ ചിന്താധാരകളുമായും ഇന്ത്യയിലെ സാമൂഹ്യ, പരിസ്ഥിതി, ജനാധിപത്യ, ജനകീയ പ്രസ്ഥാനങ്ങളുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. എഴുത്തുകാരനും വിവർത്തകനുമാണ്.