രണ്ട് പതിറ്റാണ്ടായി യു.എ.ഇയിലാണ്. രാഷ്ട്രീയ, സാമൂഹ്യ വിഷയങ്ങളെക്കുറിച്ചും പ്രവാസത്തിലെ അടിത്തട്ട് ജീവിതത്തെക്കുറിച്ചും എഴുതുന്നു. വിവിധ വിഷയങ്ങളെക്കുറിച്ച് പന്ത്രണ്ടോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.