Author Image ശ്രീലക്ഷ്മി അറക്കൽ

ഫെമിനിസ്റ്റ് അയ്യൻകാളി

മഹാത്മാ അയ്യൻകാളിയുടെ സമരങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു സ്ത്രീകൾ. സ്ത്രീ അവകാശങ്ങൾക്കുവേണ്ടിയും അടിച്ചമർത്തലിനെതിരായും പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ച മഹാത്മാ അയ്യൻകാളിയെ സ്ത്രീപക്ഷ പോരാളിയായും അടയാളപ്പെടുത്തുന്നു ശ്രീലക്ഷ്മി അറക്കൽ