Author Image ഡോ. മായ പ്രമോദ്

മഹാത്മാ അയ്യൻകാളി: സ്ത്രീസമത്വം, പ്രാതിനിധ്യം, ജനാധിപത്യം

മഹാത്മാ അയ്യൻകാളി ആധുനിക കേരളത്തെ എങ്ങനെയാണ് നിർമ്മിച്ചെടുത്തതെന്നും ജനാധിപത്യത്തിൽ സ്ത്രീസമത്വവും പ്രാതിനിധ്യവും എത്ര പ്രധാനപ്പെട്ടതാണെന്നും അയ്യൻകാളി പോരാട്ടത്തെ മുൻനിർത്തി ഡോ. മായ പ്രമോദ് സംസാരിക്കുന്നു.