ദേശീയ വിദ്യാഭ്യാസപദ്ധതിയും സ്വകാര്യ സർവ്വകലാശാലയും; വെല്ലുവിളിയും സാധ്യതയും
ദേശീയ വിദ്യാഭ്യാസപദ്ധതിയും സ്വകാര്യ സർവ്വകലാശാലയും ദലിത് ആദിവാസി പിന്നോക്ക വിഭാഗങ്ങളെ എങ്ങനെയൊക്കെ ബാധിക്കും, ഇതിൻ്റെ സാധ്യതകൾ എന്തെല്ലാം—എം.ജി. യൂണിവേഴ്‌സിറ്റി പ്രൊഫസർ എം.എച്ച്. ഇല്യാസിൻ്റെ വിശകലനം.