Author Image രാമചന്ദ്രൻ കണ്ടാമല
26 Sep 2025

വരുന്നൂ, കേരളത്തിലെ ആദ്യത്തെ ആദിവാസിഭാഷാ നിഘണ്ടു

കേരളത്തിലെ ആദ്യത്തെ ആദിവാസിഭാഷാ നിഘണ്ടു പ്രസിദ്ധീകരിക്കാൻ പോകുകയാണ്. ആദിവാസി പ്രവർത്തകനും കവിയുമായ രാമചന്ദ്രൻ കണ്ടാമലയാണ് പണിയ, അടിയ, കാട്ടുനായ്ക്ക, ഊരാളി, കുറുമ വാമൊഴികൾക്ക് നിഘണ്ടു രചിക്കുന്നത്.

Share this link