Author Image ദി റൂട്സ് ഡെസ്ക്
12 Mar 2026

ചരിത്രത്തിൽ രേഖപ്പെടുത്താത്ത ദാക്ഷായണി വേലായുധൻ: ചെറായി രാമദാസ് I പ്രൊഫസർ ഡോ. ശ്രീജിത്ത് ഇ I ഡോ. പ്രിയ പീലിക്കോട്

ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയിലെ ഒരേയൊരു ദലിത് സ്ത്രീ പ്രാതിനിധ്യമായിരുന്നു കൊച്ചി മുളവുകാട് സ്വദേശി ദാക്ഷായണി വേലായുധൻ. ഡോ. ബി.ആർ. അംബേദ്കറുടെയും നെഹ്‌റുവിന്റെയും സമകാലികയായി പ്രവർത്തിച്ച ദാക്ഷായണി വേലായുധൻ ചരിത്രത്തിൽ വേണ്ടത്ര രേഖപ്പെടുത്തപ്പെടാതെ പോയ വ്യക്തികൂടിയാണ്. കോഴിക്കോട് ഗവ. ആർട്സ് & സയൻസ് കോളേജ് സംഘടിപ്പിച്ച ലിറ്ററേച്ചർ ഫെസ്റ്റിവലിൽ 'ചരിത്രത്തിൽ രേഖപ്പെടുത്താത്ത ദാക്ഷായണി വേലായുധൻ' എന്ന സെഷനിൽ ചരിത്രകാരൻ ചെറായി രാമദാസ്, ഗവ. ആർട്സ് & സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. പ്രിയ പീലിക്കോട്, SARBTM കൊയിലാണ്ടി ഗവൺമെന്റ് കോളേജ് പ്രൊഫസർ ഡോ. ശ്രീജിത്ത് ഇ. എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്നു.

Share this link