ഡോ. ടി. എസ്. ശ്യാംകുമാർ സംസ്കൃത പണ്ഡിതനും എഴുത്തുകാരനും പ്രഭാഷകനുമാണ്. ഇപ്പോൾ സംസ്കൃത അധ്യാപകനായി (വിദ്യാഭ്യാസ വകുപ്പ്, കോട്ടയം) സേവനം അനുഷ്ഠിച്ചു വരുന്നു.