മൃത്യുഞ്ജയ് തിവാരി, അഭിഭാഷകൻ വിനീത് ജിൻഡാൽ, രാഹുൽ ദിവാൻ എന്നിവർ സമർപ്പിച്ച ഹർജികൾ പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ച് 2026 ജനുവരി 29-ന് യുജിസി ഇക്വിറ്റി റെഗുലേഷൻസ് സ്റ്റേ ചെയ്തു.
ക്യാമ്പസുകളിലെ ജാതിവിവേചനം തടയുന്നതിനുള്ള 2026-ലെ യുജിസി (UGC) റെഗുലേഷൻസിനെ സുപ്രീം കോടതി സ്റ്റേ ചെയ്തതിനെതിരെ റെഗുലേഷൻസിനെ പിന്തുണച്ചുകൊണ്ട് വാരണാസിയിലെ ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ ഫെബ്രുവരി 3-ന് നടത്തിയ പ്രതിഷേധ സമരം.
The Roots Media - TOWARDS SOCIAL DEMOCRACY