Author Image സാറാ ജോസഫ്
10 Oct 2025

ആശമാർക്ക് നിഷേധിക്കപ്പെടുന്ന സ്ത്രീനീതിയും തുല്യതയും

ലോക വനിതാ ദിനത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കർമാർ നടത്തുന്ന അനിശ്ചിതകാല രാപ്പകൽ സമരത്തിന് പിന്തുണ നൽകിക്കൊണ്ട് സമരം ഉയർത്തുന്ന സ്ത്രീനീതി, തുല്യത എന്നിവയെക്കുറിച്ച് പ്രശസ്ത എഴുത്തുകാരിയും ഫെമിനിസ്റ്റുമായ സാറാ ജോസഫ് സംസാരിക്കുന്നു.

Share this link