പൊയ്കയിൽ അപ്പച്ചന്റെ സാഹിത്യ ഇടപെടലുകൾ: എം.ആർ. രേണുകുമാർ
പൊയ്കയിൽ അപ്പച്ചന്റെ പാട്ടുകളിലെ ജീവിതദർശനവും സാഹിത്യ ഇടപെടലുകളും ദലിത് സാഹിത്യ-ചരിത്ര രചനകൾക്ക് ഉറവിടമായി തീർന്നതെങ്ങനെയെന്ന് 'എഴുത്തിടം' പംക്തിയിൽ കവിയും എഴുത്തുകാരനും ചിത്രകാരനുമായ എം.ആർ. രേണുകുമാർ.