സണ്ണി എം. കപിക്കാട്
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി പട്ടികജാതി വിഭാഗത്തിൽ നിന്ന് രണ്ട് മന്ത്രിമാർ വി.ഡി. സതീശൻ സർക്കാരിൽ ഒരേസമയം അധികാരമേറ്റു. ജനസംഖ്യാനുപാതികമായി രണ്ട് മന്ത്രിമാർക്ക് അർഹത ഉണ്ടായിരുന്നിട്ടും നാളിതുവരെ അത് അംഗീകരിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. മന്ത്രി കെ.എ. തുളസിയും മന്ത്രി എ.പി. അനിൽ കുമാറുമാണ് ഈ ചരിത്രപരമായ പ്രാതിനിധ്യത്തിലൂടെ അധികാരത്തിലെത്തിയത്.