Author Image സണ്ണി എം. കപിക്കാട്
09 Nov 2025

പൂജിച്ച് നേടിയതല്ല, പൊരുതി നേടിയതാണ് വിദ്യാഭ്യാസം

ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനതയെയും അക്ഷരാഭ്യാസത്തിന് പുറത്ത് നിർത്തിയ ചരിത്രമാണ് ഹിന്ദു പാരമ്പര്യത്തിനുള്ളത്. ശൂദ്രൻ ജ്ഞാനം നേടിയാൽ അവന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണം എന്നത് ഒരു ആചാരമായി നിഷ്ക്കർഷിച്ച 'ഹിന്ദു' സമൂഹത്തിൽ ഏഴുത്തിനിരുത്ത് എന്നൊരു ചടങ്ങ് ഉണ്ടാകുവാൻ ഒരു സാധ്യതയുമില്ല. സരസ്വതി ദേവിയുടെ വരദാനമാണ് അറിവും അക്ഷരവും എന്ന സങ്കല്പത്തെ തള്ളിക്കളഞ്ഞാൽ മാത്രമേ വൈദിക പാരമ്പര്യത്തിന് പുറത്ത് രൂപംകൊണ്ട വൈജ്ഞാനിക ധാരക്ക് ഇന്ത്യയിലെ ബഹുജനങ്ങളിലേക്ക് പടർന്ന് കേറാൻ കഴിയൂ. ദി റൂട്സ് മീഡിയ ചീഫ് എഡിറ്റർ സണ്ണി എം. കപിക്കാട് സംസാരിക്കുന്നു.

The Roots Media - TOWARDS SOCIAL DEMOCRACY  I For the Ambedkar age

Share this link