Author Image സണ്ണി എം. കപിക്കാട്
31 Jul 2025

അംബേദ്‌കർ ദർശനത്തിന്റെ ജ്ഞാനപരിസരം: സണ്ണി എം. കപിക്കാട്

അംബേദ്കർ ഉയർത്തിക്കൊണ്ടുവന്ന സൈദ്ധാന്തിക സമീക്ഷയുടെ ജ്ഞാനപരിസരം ലോകത്തിന്റെ ഭാവി പ്രവചിക്കാൻ കഴിയുമെന്ന ന്യൂട്ടോണിയൻ ഭൗതികത്തിന്റെ ജ്ഞാനപരിസരമല്ല. കാലവും ദേശവും വേറിട്ട് നിലനില്ക്കുന്നതാണെന്ന ന്യൂട്ടോണിയൻ ഭൗതികശാസ്ത്രത്തിന്റെ പരിസരത്തുണ്ടായ രാഷ്ട്രീയ തത്ത്വശാസ്ത്രങ്ങൾ കെടുതിയും ദുരന്തങ്ങളുമാണ് ലോകത്തിന് സമ്മാനിച്ചത്. എന്നാൽ ഡോ.ബി.അർ. അംബേദ്ക്കറുടെ ആശയപ്രപഞ്ചം രൂപം കൊള്ളുന്നത് ദേശകാലങ്ങൾ പരസ്പരാശ്രിതമാണ് എന്ന് തിരിച്ചറിഞ്ഞ പുതിയ ലോകത്താണ്.

Share this link