Author Image അനൂപ് വി.

ആദിവാസി വിദ്യാർത്ഥികളുടെ നിലനിൽപ്പ് അപകടത്തിൽ

സാമ്പത്തികമായി ഏറ്റവും പിന്നോക്കം നിൽക്കുന്ന ആദിവാസി വിദ്യാർത്ഥികളുടെ പഠനം മുന്നോട്ട് പോകുന്നത് സർക്കാർ സംവിധാനത്തിലൂടെയും ഗ്രാന്റിലൂടെയുമാണ്. ഇ-ഗ്രാന്റ്സ് മുടങ്ങിയാൽ പഠനം ഉപേക്ഷിക്കുകയേ മാർഗമുള്ളൂ. നിരവധി ആദിവാസി വിദ്യാർത്ഥികൾ പഠനം ഉപേക്ഷിച്ച് പോയിട്ടുമുണ്ട്. എം.എസ്.സി. ഇൻ വൈൽഡ്ലൈഫ് സ്റ്റഡീസ് വിദ്യാർത്ഥിയും അട്ടപ്പാടിയിലെ പ്രാക്തന ഗോത്രവിഭാഗാംഗവും ആദിശക്തി സമ്മർ സ്‌കൂൾ പ്രവർത്തകനുമായ അനൂപ് വി. സംസാരിക്കുന്നു.