Author Image പ്രൊഫസർ ജി. മോഹൻ ഗോപാൽ
08 Oct 2025

സുപ്രീം കോടതിയിലെ പ്രാതിനിധ്യ പ്രശ്‍നങ്ങൾ

സുപ്രീം കോടതിയിലെ ഉദ്യോഗനിയമനങ്ങളിൽ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് എസ്.സി./എസ്.ടി. സംവരണം ഏർപ്പെടുത്തിയത് വലിയ എതിർപ്പിനെ മറികടന്നാണ്. ജഡ്ജിമാരുടെ നിയമനങ്ങളിലുൾപ്പെടെ ജനസംഖ്യാപ്രാതിനിധ്യം ഉറപ്പിച്ചുകൊണ്ടേ കോടതിയെ ചില സമുദായങ്ങൾ കുത്തകയാക്കിവെച്ചിരിക്കുന്നത് ദുർബലപ്പെടുത്താൻ കഴിയൂ എന്നും അങ്ങനെയേ പക്ഷപാതരഹിതവും ജനാധിപത്യപരവും ആക്കാൻ കഴിയൂ എന്നും സുപ്രീം കോടതി നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ മുൻ ഡയറക്ടറായിരുന്ന ഡോ. ജി. മോഹൻ ഗോപാൽ സംസാരിക്കുന്നു.

Share this link