Author Image വി.ആർ. ജോഷി
06 Oct 2025

സംവരണ അട്ടിമറിയുടെ കേരള മോഡൽ

ഇടതുപക്ഷ സർക്കാർ കേരളത്തിൽ വളരെ തന്ത്രപരമായാണ് സംവരണ അട്ടിമറി നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ദേവസ്വം ബോർഡിലേത്. ഇന്ത്യയിലെ സംവരണ അട്ടിമറിയുടെ ചരിത്രപരമായ കാരണങ്ങളെക്കുറിച്ചും കേരളത്തിൽ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന സംവരണവിരുദ്ധ നടപടികളെക്കുറിച്ചും പിന്നോക്ക വിഭാഗ വികസന വകുപ്പ് മുൻ ഡയറക്ടർ വി.ആർ. ജോഷി സംസാരിക്കുന്നു.

Share this link