Author Image ഡോ. വിനിൽ പോൾ
01 Oct 2025

ജാതിയുടെ രൂപീകരണവും രൂപീകരണ സിദ്ധാന്തങ്ങളും

ജാതിയുടെ രൂപീകരണ പ്രക്രിയ അതിസങ്കീർണ്ണമാണ്. പ്രാദേശിക വ്യത്യാസങ്ങൾക്ക് അനുസൃതമായി വൈരുധ്യത്തിലും വൈവിധ്യത്തിലുമാണ് ജാതി നിലനിൽക്കുന്നത്. ജാതിയെയും ജാതിയുടെ രൂപീകരണ പ്രക്രിയയുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങളെയും എങ്ങനെയാണ് മനസ്സിലാക്കേണ്ടത്? ചരിത്രകാരനും ഫാത്തിമ മാതാ നാഷണൽ കോളേജിലെ അസി. പ്രൊഫസറുമായ ഡോ. വിനിൽ പോളിന്റെ അവതരണം. 

Share this link