ദി റൂട്സ് ഡെസ്ക്
രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെലങ്കാന പോലീസിന്റെ റിപ്പോർട്ടിൽ പ്രതിഷേധിച്ച് ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി സ്റ്റുഡന്റ് യൂണിയൻ (HCUSU) 2024 മെയ് 3 ന് ഹൈദരാബാദിൽ പ്രതിഷേധിക്കുന്നു.