Author Image അഡ്വ. അപർണ കെ.പി.
01 Oct 2025

നീതിയുടെ വിധികളും ജാതിയുടെ തിരസ്കാരങ്ങളും

സുപ്രീം കോടതിയുടെ 75 വർഷത്തെ ചരിത്രത്തിലാദ്യമായാണ് ഉദ്യോഗനിയമനങ്ങളിൽ എസ്.സി./എസ്.ടി./ഒ.ബി.സി. സംവരണം വലിയ എതിർപ്പിനെ മറികടന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് നടപ്പാക്കിയത്. 5 ലക്ഷത്തിലധികം മനുഷ്യരെ കുടിയിറക്കിയ ബുൾഡോസർ രാജിനെതിരെ ഉത്തരവിട്ടതും ജസ്റ്റിസ് ബി.ആർ. ഗവായ് ആണ്. സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട് നിരവധി വിധികൾ ജസ്റ്റിസ് ബി.ആർ. ഗവായ് ഉത്തരവിട്ടിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ ആഘോഷിച്ചതുപോലെ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയെ മാധ്യമങ്ങളും പൊതുസമൂഹവും ആഘോഷിക്കാത്തത്? അഡ്വ. അപർണ കെ.പി. വിശകലനം ചെയ്യുന്നു.

Share this link