Author Image എം.പി. സുരേന്ദ്രൻ
10 Oct 2025

പുലിക്കളി: തിരസ്കരിക്കപ്പെട്ടവരുടെ പ്രതിരോധത്തിന്റെ കല

അധികാരത്തിന്റെ ശക്തിയിൽ ജീവിതം അനാഥമാക്കപ്പെടുകയും തിരസ്കരിക്കപ്പെടുകയും ചെയ്ത ജനതയുടെ പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും ആവിഷ്ക്കാരമാണ് പുലിക്കളി. മേൽക്കോയ്മക്കെതിരെയുള്ള മനുഷ്യരുടെ നിവർന്ന് നിൽക്കലാണ് പുലിയും വേട്ടക്കാരനും എന്നുള്ള സങ്കൽപം. മുഹറം പെരുന്നാൾ ദിനത്തിൽ പുറപ്പെട്ടിരുന്ന പുലിക്കളി അവർണ്ണ ജനതയുടെ ആവിഷ്ക്കരമായും ഓണത്തിന്റെ ഭാഗമായും മാറിയത് എങ്ങനെയെന്ന് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എം.പി. സുരേന്ദ്രൻ സംസാരിക്കുന്നു.

Share this link