ഗാന്ധിയുടെ മതവീക്ഷണവും ഇസ്‌ലാമിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും
ഗാന്ധി വളരെ സമഗ്രമായ ഒരു മതബോധത്തിലേക്ക് എത്തുന്നത് കേരളം സന്ദർശിച്ചതിന് ശേഷമാണ്. കേരളം സന്ദർശിച്ച അദ്ദേഹം വ്യത്യസ്ത മത-സമുദായ നവോത്ഥാന നേതാക്കളെ കണ്ടിട്ടും എന്തുകൊണ്ടാണ് മുസ്‌ലിം നവോത്ഥാന നേതാക്കളെ കാണാതെ ഇരുന്നത്? ഗാന്ധി എങ്ങനെയാണ് കേരളത്തിലെ മുസ്‌ലിങ്ങളെ കണ്ടത്? എം.ജി. യൂണിവേഴ്‌സിറ്റി, ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് പ്രൊഫസർ എം.എച്ച്. ഇല്യാസ് സംസാരിക്കുന്നു.
The Roots Media - TOWARDS SOCIAL DEMOCRACY I For the Ambedkar age