Author Image അൻവർ അലി
17 Dec 2025

സിനിമയെയും ഫിലിം ഫെസ്റ്റിവലുകളെയും ഭയക്കുന്ന ഇന്ത്യൻ നാസിസം

കലാവിഷ്ക്കാരത്തിന്റെ ഏറ്റവും ആധുനികമായ രൂപമായ സിനിമയുടെ കലാപരവും പ്രത്യശാസ്ത്രപരവുമായ ഇടപെടലിന്റെ വികസിത വേദിയാണ് ഫിലിം ഫെസ്റ്റിവലുകൾ. അവിടെ നിയന്ത്രണം കൊണ്ടുവരേണ്ടത് തീവ്ര വലതുപക്ഷ രാഷ്ട്രീയമായ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആവശ്യമാണ്. സിനിമയുടെയും ഫിലിം ഫെസ്റ്റിവലുകളുടെയും രാഷ്ട്രീയത്തെക്കുറിച്ച് കവിയും ഗാനരചയിതാവുമായ അൻവർ അലി സംസാരിക്കുന്നു.

Share this link