Author Image ജോസഫ് സി മാത്യു
06 Nov 2025

അതിദാരിദ്ര്യ വിമുക്ത സംസ്ഥാന പ്രഖ്യാപനം കേരളജനതയോടുള്ള വെല്ലുവിളി

ഉന്നത-മധ്യവർഗ്ഗ മലയാളിയുടേത് മാത്രമാണ് കേരളമെന്നും അതിദരിദ്ര മനുഷ്യരെ ഇനി പരിഗണിക്കേണ്ടതില്ലെന്നുമുള്ള രാഷ്ട്രീയ സമീപനമാണ്  അതിദാരിദ്ര്യ വിമുക്ത സംസ്ഥാനമാണെന്ന പ്രഖ്യാപനം. കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ നിന്ന് ഒരു ജനവിഭാഗത്തെ പുറംതള്ളുന്നതും വളരെ എളുപ്പത്തിൽ പൊളിഞ്ഞു വീഴുന്നതുമായ ഒരു നുണയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന കേരളം അതിദാരിദ്ര്യ വിമുക്ത സംസ്ഥാനമെന്ന പ്രഖ്യാപനം. രാഷ്ട്രീയ നിരീക്ഷകൻ ജോസഫ് സി. മാത്യു സംസാരിക്കുന്നു.

The Roots Media - TOWARDS SOCIAL DEMOCRACY  I For the Ambedkar age

Share this link