കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ആദിവാസി-ദലിത് വിദ്യാർഥികളുടെ ഇ-ഗ്രാന്റ് അട്ടിമറിക്കെതിരെ ആദിശക്തി സമ്മർ സ്‌കൂളിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് ധാരണ നടത്തുന്നു.
ഇ-ഗ്രാന്റ് അട്ടിമറിക്കും എസ്.സി./എസ്.ടി. ഫണ്ട് അട്ടിമറിക്കെതിരായും സംവരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നവംബർ 15-ന് തിരുവനന്തപുരത്ത് നടത്തിയ സ്വാഭിമാനറാലി.
The Roots Media - TOWARDS SOCIAL DEMOCRACY