നിയമസഭ പാസാക്കുന്ന ബില്ലിൽ തീരുമാനമെടുക്കാൻ ഗവർണർക്കും രാഷ്ട്രപതിക്കും മൂന്നു മാസത്തെ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി രണ്ടംഗ ബെഞ്ചിൻ്റെ വിധി ഭരണഘടനാ വിരുദ്ധമാണെന്ന് വിധി പുറപ്പടുവിച്ച ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ, ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ്, പി.എസ്. നരസിംഹ, എ.എസ്. ചന്ദർകർ എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ച്.
The Roots Media - TOWARDS SOCIAL DEMOCRACY