Author Image കെ.ജി. ശങ്കരപ്പിള്ള
13 Jan 2026

ബുദ്ധിജീവികളും കേരളത്തിന്റെ സാംസ്കാരിക മരവിപ്പും

അധികാരം കൂടുതൽ വഞ്ചനാത്മകമായിത്തീർന്നിരിക്കുന്നു. ജനങ്ങളെ ഇത് ബോധ്യപ്പെടുത്തേണ്ടതുണ്ട്. അധികാരത്തിന്റെ സ്വഭാവത്തെപ്പറ്റി ജനങ്ങൾക്ക് കൂടുതൽ വെളിച്ചം കൊടുക്കേണ്ടത് ബുദ്ധിജീവികളുടെ ജീവിതവും ചിന്തകളുമാണ്. എന്നാലിന്ന് അധികാരത്തോട് ചേർന്ന് താൽപര്യങ്ങൾ സംരക്ഷിക്കുകയാണ് ഇവർ. ഏറ്റവും വലിയ ഏകാധിപത്യം ഏറ്റവും വലിയ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുകയാണ്. ഏറ്റവും വലിയ ഹിംസ ഏറ്റവും വലിയ അഹിംസ മന്ത്രങ്ങൾ ഉരുവിടുകയാണ്. അപ്പോൾ എവിടെയാണ് നമ്മുടെ ബുദ്ധിജീവികൾ? കവിയും എഴുത്തുകാരനുമായ കെ.ജി. ശങ്കരപ്പിള്ള സംസാരിക്കുന്നു.

Share this link